*മഴവിൽ മാഗസിൻ പ്രകാശനം ചെയ്‌തു

*മഴവിൽ മാഗസിൻ
പ്രകാശനം ചെയ്‌തു


5 /8/2018

ചെർപ്പുളശ്ശേരി:
മോളൂർ സെൻട്രൽ സ്കുൾ മഴവിൽ ക്ലബിന് കീഴിൽ എല്ലാ മാസവും വിദ്യാർത്ഥികൾ പുറത്തിറക്കുന്ന “ഇൻസ്പെയർ ” കയ്യെഴുത്ത് മാസികയുടെ പ്രകാശനം എസ്.എസ്.എഫ് പാലക്കാട് ജില്ലാ പ്രസിഡണ്ട് ജാബിർ സഖാഫി മപ്പാട്ടുകര സ്കൂൾ പ്രിൻസിപ്പൾ പ്രേമാനന്ദൻ സാർക് നൽകി നിർവ്വഹിച്ചു. റഫീഖ് സഖാഫി അദ്ധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റർ സുഹൈൽ സാർ സംഗമം ഉദ്ഘാടനം ചെയ്തു.മുഹമ്മദ്‌ ശാഹ് സഖാഫി, അബ്ദുള്ള സഖാഫി, ജിഥിൻ സാർ എന്നിവർ പ്രസംഗിച്ചു. സുഹൈൽ സഖാഫി സ്വഗതവും സിറാജ് സഖാഫി നന്ദിയും പറഞ്ഞു.

*ഫോട്ടോ അടിക്കുറുപ്പ്*
_____________________
മോളൂർ സെൻട്രൽ സ്കൂൾ മഴവിൽ ക്ലബിന് കീഴിൽ പുറത്തിറക്കിയ കയ്യെഴുത്ത് മാസിക ജാബിർ സഖാഫി മപ്പാട്ടുകര പ്രേ മാനന്ദൻ സാർക്ക് നൽകി പ്രകാശന കർമ്മം നിർവ്വഹിക്കുന്നു

0 replies

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply