Entries by Admin

മോളൂർ സെൻട്രൽ സ്‌കൂളിൽ കർഷകരെ ആദരിച്ചത് മാതൃകയായി

 ചെർപ്പുളശ്ശേരി: കർഷകരെ ആദരിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും മോളൂർ സെൻട്രൽ സ്‌കൂൾ നടത്തിയ ഈ ആദരിക്കൽ ചടങ്ങ് സ്‌കൂളുകൾക്കും സമൂഹത്തിനുതന്നെയു മാതൃകാപരമാണെന്നും മുൻ കൃഷി ഓഫീസർ കെ പി രാജൻ പറഞ്ഞു. മോളൂർ സെൻട്രൽ സ്‌കൂളിൽ സംഘടിപ്പിച്ച മികച്ച കർഷകരെ ആദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമുക്ക് ഭക്ഷണം ഒരുക്കുന്നതിനു വേണ്ടി രാപകലില്ലാതെ മണ്ണിനോട് മല്ലിട്ട് ജീവിതം തള്ളി നീക്കുന്ന കർഷകരുടെ കഷ്ടപ്പാടുകളും വെല്ലുവിളികൾ നിറഞ്ഞ ജീവിത സഹചര്യങ്ങളും കണ്ടറിഞ്ഞ് അവരെ സഹായിക്കേണ്ടതും ആദരിക്കേണ്ടതും ഓരോ […]